
ആലപ്പുഴ : വിദ്യാര്‍ഥിനിയെ കൂട്ടം ചേര്‍ന്ന് പീഡിപ്പിച്ചു. സ്‌കൂള്‍ തുറന്ന ദിവസം ഉച്ചയ്ക്ക് വീട്ടിലേക്ക് മടങ്ങിയ പതിനഞ്ച് വയസുകാരിയെ സംഘം ചേര്‍ന്ന് പീഡിപ്പിച്ചെന്ന് പരാതി.
ആലപ്പുഴ മുട്ടാറിലാണ് സംഭവം. വീട്ടിലേക്ക് മടങ്ങുന്ന വഴിയില്‍ വെച്ച് ഏതാനും പേര്‍ തട്ടികൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് പരാതി.
ജില്ലാ പൊലീസ് മേധാവി ജി ജയ്‌ദേവ് ഉള്‍പ്പെടെയുളളവര്‍ രാമങ്കരി പൊലീസ് സ്റ്റേഷനില്‍ എത്തി അന്വേഷണം ആരംഭിച്ചു.
Post Your Comments