ദില്ലി: പ്രിയങ്ക ഗാന്ധി രാഷ്ട്രീയ ലോക്ദള്‍ അധ്യക്ഷന്‍ ജയന്ത് ചൗധരിയുമായി ലഖ്‌നൗവില്‍ വെച്ച് കൂടിക്കാഴ്ച്ച നടത്തി. യുപി രാഷ്ട്രീയത്തിൽ പുതിയ അഭ്യൂഹങ്ങള്‍ക്കും ട്വിസ്റ്റിനും തുടക്കമിട്ടിരിക്കുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ പറഞ്ഞു.
Also Read: അഭിഷേക് ബച്ചനുമായുള്ള പ്രശ്നങ്ങളെ തുടർന്ന് ഐശ്വര്യ റായ് ആത്മഹത്യ ചെയ്തുവെന്ന് വ്യാജ വാര്‍ത്തയിറക്കിയ പാക് മാധ്യമംകര്‍ഷക വിഷയത്തില്‍ കോണ്‍ഗ്രസ് എടുത്ത നിലപാടുകള്‍ ജയന്തിന്റെ മനസ്സ് മാറ്റിയെന്ന് സൂചനയുള്ളതായും ആര്‍എല്‍ഡിയെ പ്രിയങ്ക എസ്പിയുമായിൽ നിന്ന് അടര്‍ത്തിയെടുക്കുമോ എന്ന ആശങ്ക സമാജ് വാദി പാര്‍ട്ടിയിലുണ്ടെന്നും നിരീക്ഷകർ പറഞ്ഞു.
ആര്‍എല്‍ഡിയെ പശ്ചിമ യുപിയില്‍ ശക്തിപ്പെടാൻ പരിശ്രമിക്കുകയാണെന്നും
എസ്പിയുമായുള്ള സീറ്റ് ചര്‍ച്ച ഉടന്‍ ആരംഭിക്കുമെന്നും ഒരുമിച്ച് മത്സരിക്കുമെന്നും മസൂദ് വ്യക്തമാക്കി. നേരത്തെ അഖിലേഷും ആര്‍എല്‍ഡിയുമായുള്ള സഖ്യം ഉറപ്പിച്ചതാണെന്നും പറഞ്ഞിരുന്നു.
Post Your Comments