തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനഃസംഘാടനത്തിനായി പതിനായിരത്തോളം കോടി രൂപ മുതല്‍മുടക്ക് വരുന്ന സമഗ്ര മാസ്റ്റര്‍പ്ലാന്‍ വ്യവസായവകുപ്പ് തയ്യാറാക്കി. 41 പൊതുമേഖലാ സ്ഥാപനങ്ങളെ ഏഴുമേഖലകളായി തിരിച്ചാണ് പുനരുദ്ധാരണ പാക്കേജ് നടപ്പാക്കുന്നത്.
Read Also: പ്രധാനമന്ത്രിയും, ആഭ്യന്തരമന്ത്രിയും പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം: ബാബാ രാം ദേവ്
മധ്യകാല പദ്ധതികള്‍ക്കായി 2833 കോടി, ഹ്രസ്വകാല നടപടികള്‍ക്കായി 2659 കോടി, ദീര്‍ഘകാലപദ്ധതികള്‍ക്കായി 3974 കോടി എന്നിങ്ങനെ വേണ്ടിവരും. 405 പദ്ധതികളാണ് ലക്ഷ്യമിടുന്നത്. വിശദ മാസ്റ്റര്‍പ്ലാന്‍ മന്ത്രി പി. രാജീവ് മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിക്കുകയും ചെയ്തു.
Post Your Comments