ബാങ്ക് ഓഫ് ഇന്ത്യയുടെ സബ്‌സിഡിയറി കമ്പനിയായ ഭാരതീയ് റിസര്‍വ് ബാങ്ക് നോട്ട് മുദ്രണ്‍ പ്രൈവറ്റ് ലിമിറ്റഡ് മാനേജീരിയല്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബെംഗളുരുവിലെ കോര്‍പ്പറേറ്റ് ഓഫീസിലും മൈസൂരു, സാല്‍ബോണി യൂണിറ്റുകളിലുമാണ് അവസരം. വിശദവിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാനും WWW.brbnmpl.co.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അവസാന തിയതി നവംബര്‍ 19
Post Your Comments