UAELatest NewsNewsInternationalGulf

മദീനയിലേക്കുള്ള വിമാന സർവ്വീസുകൾ നവംബർ 21 മുതൽ ആരംഭിക്കും: അറിയിപ്പുമായി ഇത്തിഹാദ് എയർവേയ്‌സ്

അബുദാബി: അബുദാബിയിൽ നിന്നും മദീനയിലേക്കുള്ള വിമാന സർവീസ് നവംബർ 27 ന് പുനരാരംഭിക്കും. ഇത്തിഹാദ് എയർവേയ്‌സാണ് ഇക്കാര്യം അറിയിച്ചത്. മദീനയിലേക്ക് ആഴ്ചയിൽ 3 സർവീസുകളുണ്ടാകും. വാക്‌സിൻ എടുത്തവർക്ക് ക്വാറന്റീൻ വേണ്ടെന്നും ഇത്തിഹാദ് എയർവേയ്‌സ് വ്യക്തമാക്കി.

Read Also: ഗോവയിലെ പ്രശസ്ത ക്ഷേത്ര ദർശനത്തിനിടെ മമത ബാനർജി ‘ചർണമൃത്’ തറയിൽ എറിഞ്ഞു: രൂക്ഷപ്രതികരണവുമായി വിശ്വാസികൾ

ഫൈസർ, അസ്ട്രസെനക, മൊഡേണ എന്നീ വാക്‌സീൻ 2 ഡോസും ജോൺസൺ ആൻഡ് ജോൺസൺ ഒരു ഡോസും എടുത്തവർക്കാണ് യാത്ര ചെയ്യാൻ അനുമതിയുള്ളത്. സിനോഫാം, സിനോവാക് 2 ഡോസ് വീതം എടുത്തവർ 6 മാസത്തിനുശേഷം ബൂസ്റ്റർ ഡോസായി ഫൈസർ, അസ്ട്രസെനക, മൊഡേണ എന്നിവയിൽ ഏതെങ്കിലും വാക്‌സിൻ എടുത്തവർക്കും യാത്ര ചെയ്യാൻ അനുവാദമുണ്ട്.

Read Also: ദേശീയപാത ഉപരോധിച്ച് ഗതാഗത തടസം സൃഷ്ടിച്ചതിനും നടന്റെ കാര്‍ തല്ലിത്തകര്‍ത്തതിനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button