UAELatest NewsNewsInternationalGulf

ഓട്ടോ മൊബൈൽ ഷോപ്പിൽ വൻ തീപിടുത്തം

ഫുജൈറ: യുഎഇയിൽ വൻ തീപിടുത്തം. ഫുജൈറയിലെ ഒരു ഓട്ടോ മൊബൈൽ വർക്ക്‌ഷോപ്പിലാണ് തീപിടുത്തം ഉണ്ടായത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് തീപിടിത്തമുണ്ടായത്. തീപിടുത്തത്തെ തുടർന്ന് മേഖലയിലാകെ കറുത്ത പുക പടർന്നു.

Read Also: തിരുവനന്തപുരം മെഡിക്കല്‍കോളേജ് വികസനത്തിന് 27.37 കോടിയുടെ ഭരണാനുമതി, പകര്‍ച്ചവ്യാധി പ്രതിരോധിക്കാന്‍ പ്രത്യേക ബ്ലോക്ക്

അഗ്നിശമന സേനാംഗങ്ങളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ആളപായമോ നാശനഷ്ടമോ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് വിവരം.

Read Also: കനയ്യകുമാർ കോൺഗ്രസിൽ ചേർന്നതിന്റെ ജാള്യത മറയ്ക്കാൻ ഇരവാദം സൃഷ്ടിച്ച് സഹതാപം പടിച്ചുപറ്റാൻ ശ്രമിക്കുന്നു: എസ്.എഫ്.ഐ

shortlink

Related Articles

Post Your Comments

Related Articles


Back to top button