Latest NewsNewsInternationalGulfQatar

ഖത്തറിലെ ഇന്ത്യൻ എംബസിയിൽ ഒഴിവ്: ഇന്ത്യക്കാർക്ക് അപേക്ഷിക്കാം

ദോഹ: ഖത്തറിലെ ഇന്ത്യൻ എംബസിയിൽ ഒഴിവ്. താൽക്കാലിക ക്ലർക്ക് തസ്തികയിലേക്കാണ് ഒഴിവ്. പ്രാദേശികമായി റിക്രൂട്ട് ചെയ്യുന്ന താൽക്കാലിക ക്ലർക്ക് ഒഴിവിലേക്ക് യോഗ്യരായവർക്ക് അപേക്ഷിക്കാം. അപേക്ഷകർ ഇന്ത്യക്കാരായിരിക്കണമെന്നാണ് നിബന്ധന. സാധുവായ ഖത്തരി റെസിഡൻസ് പെർമിറ്റ് ഉണ്ടായിരിക്കണം.

Read Also: സമീര്‍ വാങ്കഡെയുടെ സുരക്ഷയ്‌ക്കായി ബോഡി ഗാര്‍ഡും സായുധ പോലീസും അനുവദിച്ച് ഉദ്ധവ്: നടപടി കടുത്ത പ്രതിഷേധങ്ങൾക്കൊടുവിൽ

അപേക്ഷകർ ബിരുദം നേടിയവരും ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ അറിയാവുന്നവരും ആയിരിക്കണം. താൽപ്പര്യമുള്ളവർക്ക് എന്ന ഇ മെയിൽ വിലാസത്തിൽ ഒക്ടോബർ 20 നകം അപേക്ഷകൾ സമർപ്പിക്കണം. 3,565 ഖത്തരി റിയാലാണ് ശമ്പളം.

Read Also: ഉംറ വിസയ്ക്കായി തീർത്ഥാടകരുടെ ബയോമെട്രിക് വിവരങ്ങൾ സ്മാർട്ട്ഫോണിലൂടെ സ്വയം രജിസ്റ്റർ ചെയ്യാം: സേവനം പ്രവർത്തനമാരംഭിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button