Latest NewsYouthNewsMenWomenLife Style

പല്ലുകളിലെ കറ കളയുന്നതിനുള്ള ചില മാർഗ്ഗങ്ങൾ!

നമ്മളില്‍ എല്ലാവരും തന്നെ മനസ്സ് തുറന്ന് ചിരിക്കുവാന്‍ ആഗ്രഹിക്കുന്നവരാണ് എന്നാല്‍ ചിലര്‍ക്ക് അതിന് കഴിയണമെന്നില്ല. പലപ്പോളും പല്ലിന് ചുറ്റും പറ്റിപിടിച്ചിരിക്കുന്ന കറകളായിരിക്കാം ആത്മവിശ്വാസത്തെ ചിരിക്കുന്നതിന്തടസം നില്‍ക്കുന്നത്.

➤ വീട്ടില്‍ വെളിച്ചെണ്ണ ഇരിപ്പുണ്ടെങ്കില്‍ ഈ ഒരു വിദ്യ നിങ്ങള്‍ക്ക് പരീക്ഷിച്ച് നോക്കാവുന്നതാണ് ചെയ്യേണ്ടത് ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ കവിള്‍ കൊള്ളുക മാത്രമാണ്. ഇങ്ങനെ ചെയ്യുന്നത് വായിലെ ബാക്ടീരിയകളെ ഇല്ലാതാക്കുന്നു. ദിവസവും ഇത്തരത്തില്‍ ചെയ്താല്‍ പല്ലിലെ കറയും ഇല്ലാതെയാവും.

➤ ബേക്കിങ് സോഡയും പല്ല് വെളുപ്പിക്കാനുള്ള ഒരു മാര്‍ഗമാണ്.

➤ ദിവസവും കിടക്കാന്‍ പോകുന്നതിന് മുന്‍പ് ഓറഞ്ച് തൊലി ഉപയോഗിച്ച് 15 മിനിറ്റ് നേരം പല്ലില്‍ മസാജ് ചെയ്യുന്നതും പല്ലിന് ഗുണം ചെയ്യും.

Read Also:- കാത്സ്യം വർധിപ്പിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം!

➤ അത്തിപഴവും പ്രക്രുതിദത്തമായ മറ്റൊരു മാര്‍ഗമാണ്. അത്തിപഴം കഴിക്കുന്നത് പല്ലിന് ആരോഗ്യവും ബലവും നല്‍കുന്നു.കൂടാതെ അത്തിപഴത്തിന്റെ കറ പല്ലിലെ കറയെ ഇല്ലാതെയാക്കുകയും ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button