YouthLatest NewsMenNewsWomenLife Style

രക്തത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാന്‍!

ധാരാളം ഔഷധ ഗുണങ്ങള്‍ അടങ്ങിയതാണ് പേരയില. എന്നാല്‍ നമ്മളില്‍ പലര്‍ക്കും പേരയിലയുടെ ഗുണങ്ങള്‍ അറിയില്ല. വിറ്റാമിന്‍ ബി, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയതാണ് പേരയില.

പല രീതിയിലും പേരയില ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് പേരയില തിളപ്പിച്ച വെള്ളമാണ്. രക്തത്തിലെ ചീത്ത കൊളസ്ട്രോള്‍, പഞ്ചസാരയുടെ അളവ് എന്നിവ കുറയ്ക്കാന്‍ പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്.

Read Also:- വന്ധ്യതയുടെ ആദ്യകാല ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക!

അതുപോലെ തന്നെ പേരയിലയിൽ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി മുടിയുടെ വളര്‍ച്ചയ്ക്കു സഹായിക്കുന്നു. പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ചുമ, കഫക്കെട്ട് എന്നിവയില്‍ നിന്ന് ആശ്വാസം നല്‍കുന്നതാണ്. വണ്ണം കുറയ്ക്കാനും പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button