Latest NewsUAENewsGulf

സാമ്പത്തികത്തട്ടിപ്പ് : പ്രവാസി മലയാളി വനിതയ്ക്ക് വൻതുക പിഴ വിധിച്ച് ദുബായ് കോടതി

ദുബായ് : സാമ്പത്തികത്തട്ടിപ്പ് നടത്തിയ പ്രവാസി മലയാളി വനിതയ്ക്ക് വൻതുക പിഴ വിധിച്ച് ദുബായ് കോടതി. ടൂർ ആൻഡ് ട്രാവൽ സ്ഥാപനത്തിൽ സ്ഥാപനത്തിൽ തട്ടിപ്പ് നടത്തിയ പ്രവാസി മലയാളി വനിതയ്ക്ക് മൂന്നരലക്ഷത്തോളം ദിർഹമാണ് ദുബായ് കോടതി പിഴയായി വിധിച്ചത്.

Read Also : ബ്രിട്ടനിൽ ഭക്ഷ്യ ക്ഷാമം ക്രിസ്മസ് വരെ തുടരുമെന്ന് വ്യക്തമാക്കി സര്‍ക്കാര്‍  

67 ലക്ഷം രൂപയുടെ തട്ടിപ്പുനടത്തിയിട്ടുണ്ട് എന്നാണ് കോടതി കണ്ടത്തിയിട്ടുള്ളത്. ഇവർ ജോലി ചെയ്ത സ്ഥാപനത്തിലാണ് തട്ടിപ്പ് നടത്തിയത്. 2019ലാണ് സംഭവങ്ങൾ അരങ്ങേറുന്നത്,കൂടാതെ ഇവർ സ്ഥാപനത്തിന് പുറത്തും സ്ഥാപനത്തെ മുൻനിർത്തി തട്ടിപ്പുകൾ നടത്തിയിട്ടുണ്ട്. ഇത് മനസ്സിലാക്കിയ സ്ഥാപന എം.ഡി. മുറാഖാബാദ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button