കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താടി വടിക്കുന്നതും ഒതുക്കുന്നതും ഉള്‍പ്പെടെയുള്ള ജോലികള്‍ക്ക് വിലക്കുമായി താബിലാന്‍. ഇതു മതനിയമങ്ങള്‍ക്കു വിരുദ്ധമാണെന്നും ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും ബാബർമാർക്ക് മുന്നറിയിപ്പുനല്‍കിയിരിക്കുകയാണ് അധികാരികൾ.
read also: മുഹമ്മദ് അവസാന പ്രവാചകനല്ല: മതനിന്ദ കേസിൽ വനിതാ സ്‌കൂള്‍ പ്രിന്‍സിപ്പലിന് വധശിക്ഷ
നിയമം ലംഘിക്കുന്നവര്‍ക്ക് തക്കതായ ശിക്ഷയനുഭവിക്കേണ്ടിവരും. പരാതിപ്പെടാന്‍ ആര്‍ക്കും അധികാരമില്ലെന്നും ഹെര്‍മണ്ട് പ്രവിശ്യയിലെ സലൂണുകള്‍ക്കുമുന്നില്‍ പതിച്ച നോട്ടീസില്‍ സൂചിപ്പിക്കുന്നു. ശരിയത്ത് നിയമം പിന്തുടരാനും അമേരിക്കന്‍രീതിയിലുള്ള താടിവെട്ട് അവസാനിപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments