ന്യൂഡൽഹി: ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ പാകിസ്താനെ തകർത്ത് തരിപ്പണമാക്കി ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി സ്നേഹാ ദുബെ.കുട്ടിത്തം വിട്ടുമാറാത്ത മുഖമെന്ന് തോന്നുമെങ്കിലും സ്നേഹയുടെ വാഗ്ധോരണിക്ക് മുന്നിൽ ലോകം തരിച്ചു, പാകിസ്ഥാൻ നിലംപരിശായി. ഇമ്രാൻ ഖാനെ ഭിത്തിയിൽ നിന്ന് വടിച്ചെടുക്കേണ്ട ഗതികേടിലാണ് പാകിസ്ഥാൻ. ഇതിന്റെ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് സന്ദീപ് വാചസ്പതി.
അദ്ദേഹത്തിന്റെ പോസ്റ്റിലേക്ക് :
ഇനി എന്തിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി. ഫസ്റ്റ് സെക്രട്ടറി സ്നേഹാ ദുബെ പാകിസ്താനെ ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ തകർത്ത് തർപ്പണം ആക്കിയിട്ടുണ്ട്. കുട്ടിത്തം വിട്ടുമാറാത്ത മുഖമെന്ന് തോന്നുമെങ്കിലും സ്നേഹയുടെ വാഗ്ധോരണിക്ക് മുന്നിൽ ലോകം തരിച്ചു, പാകിസ്ഥാൻ നിലംപരിശായി. ഇമ്രാൻ ഖാനെ ഭിത്തിയിൽ നിന്ന് വടിച്ചെടുക്കേണ്ട ഗതികേടിലാണ് പാകിസ്ഥാൻ.
അല്ലെങ്കിലും കൃത്യമായ ആയുധം കൃത്യ സമയത്ത് ഉപയോഗിക്കാൻ മോദിജിയെ ആരും പഠിപ്പിക്കേണ്ടല്ലോ? നന്ദി മോദിജി സ്നേഹയെ കണ്ടെത്തി ഇത്തരമൊരു ദൗത്യം ഏല്പിച്ചതിന്. പുതിയ ഭാരതത്തിന്റെ മുഖമാണ് സ്നേഹ ദുബെ.
പക്ഷെ അപ്പോഴും സ്ത്രീകൾ പ്രസവിക്കാൻ മാത്രമാണ്, സ്ത്രീകൾ പുരുഷന്റെ കൃഷിയിടമാണ്, സ്ത്രീകൾ അധികാരത്തിലെത്തുന്ന നാട് നശിച്ചു പോകും എന്നൊക്കെയുള്ള ഖുർആൻ വചനങ്ങൾ ഓർക്കുമ്പോൾ പേടിയാകുന്നുണ്ട്. ഭാരതത്തിന്റെ ഗതി ഇനി എന്താകുമോ എന്തോ?
#UNGA
Post Your Comments