Latest NewsUAENewsInternationalGulf

വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ് ആരംഭിച്ച് അബുദാബിയിലെ ആശുപത്രി

അബുദാബി: വിദ്യാർത്ഥികൾക്കായി ഇന്റേൺഷിപ്പ് ആരംഭിച്ച് അബുദാബിയിലെ ആശുപത്രി. അബുദാബിയിലെ ഖലീഫ സിറ്റി, എൻ എം സി റോയൽ ഹോസ്പിറ്റലാണ് വിദ്യാർത്ഥികൾക്കായി ഇന്റേൺഷിപ്പ് ആരംഭിക്കുന്നത്.

Read Also: ഭ്രാന്തുപിടിച്ച മാപ്പിളമാർ മതത്തിന്റെ പേരിൽ ഹിന്ദു സഹോദരങ്ങളോട് കാട്ടുന്ന നടപടികൾ പരസ്യമായ ക്രൂരത: ദി ഹിന്ദു

ആരോഗ്യ വകുപ്പിന്റെ അബുദാബി ആരോഗ്യ വകുപ്പിന്റെ ‘ഇന്റർമീഡിയറ്റ് ടീച്ചിംഗ് ഫെസിലിറ്റിയ്ക്ക് അംഗീകാരം നൽകിയെന്ന് അധികൃതർ അറിയിച്ചു. എൻ എം സി ഹെൽത്ത്കെയർ സിഇഒ മൈക്കിൾ ഡേവിസിന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച ചടങ്ങിലാണ് ഇന്റേൺഷിപ്പിന് തുടക്കം കുറിച്ചത്. 12 മാസത്തേക്കാണ് ഇന്റേൺഷിപ്പ്.

നേരത്തെ എൻ എം സി ആശുപത്രി ഒബ്‌സർവർഷിപ്പ് പരിപാടികളും സംഘടിപ്പിച്ചിരുന്നു.

Read Also: നാർക്കോട്ടിക് ജിഹാദ്: സാമൂഹ്യ തിന്മകളെ മതവുമായി ചേർത്തുവയ്ക്കരുത്, പാലാ ബിഷപ്പിന്റെ പരാമർശം തള്ളി മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button