Latest NewsKeralaNews

രാജ്യത്ത് ജാതി സെന്‍സസ് നടത്തണമെന്ന് മുസ്ലീംലീഗ്

അതേസമയം ഹരിത വിഷയത്തില്‍ മുസ്ലീംലീഗീന്റെ തുടര്‍പ്രതികരണം നാളത്തെ പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷമുണ്ടാകുമെന്ന് കെ പി എ മജീദ് പറഞ്ഞു.

കാസര്‍കോട്: രാജ്യത്ത് ജാതി സെന്‍സസ് നടത്തണമെന്ന് മുസ്ലീംലീഗ്. വിഷയത്തില്‍ ബിഹാര്‍ നിയമസഭ പ്രമേയം പാസാക്കിയെന്നും കേരള നിയമസഭയും സെന്‍സസ് ആവശ്യപ്പെട്ട് പ്രമേയം പാസാക്കണമെന്നും ലീഗ് നേതാവ് കെ.പി.എ മജീദ് പറഞ്ഞു.

Read Also: അച്ചോ കിണ്ണം കാച്ചിയ നർക്കോട്ടിക് രാജാക്കൻമാർ എല്ലാ മതങ്ങളിലും സാമ്രാജ്യങ്ങൾ തീർത്തിട്ടുണ്ട്: അരുൺകുമാർ

നിലവില്‍ ഇത് മുസ്ലീം ലീഗിന്റെ ആവശ്യമാണെന്നും എന്നാല്‍ യു.ഡി.എഫില്‍ ചര്‍ച്ചചെയ്യുമെന്നും ലീഗ് നേതാവ് കെ.പി.എ മജീദ് കാസര്‍കോട്ട് പറഞ്ഞു. അതേസമയം ഹരിത വിഷയത്തില്‍ മുസ്ലീംലീഗീന്റെ തുടര്‍പ്രതികരണം നാളത്തെ പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷമുണ്ടാകുമെന്ന് കെ പി എ മജീദ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button