KeralaLatest NewsIndia

കൊറോണ വ്യാപനത്തിനിടയിൽ കഴിഞ്ഞ ഒരു വർഷത്തിന് ശേഷം 9 വിവാഹ ചടങ്ങുകളിൽ ഒരേദിവസം പങ്കെടുക്കാനായി- എസ് സുരേഷ്

തിരുവനന്തപുരം: കൊറോണ വ്യാപനങ്ങൾ കാരണം ഒത്തുചേരലും കൂടിക്കാഴ്ചകളും ഇല്ലാതെ ഇപ്പോൾ ഒരു വർഷത്തിനിപ്പുറം ഒരേ ദിവസം 9 വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാനായ സന്തോഷം പങ്കുവെച്ച് എസ് സുരേഷ്.

അദ്ദേഹത്തിന്റെ പോസ്റ്റ് കാണാം:

ഇന്ന് ഒൻപത് കല്യാണച്ചടങ്ങുകൾക്കെത്തി… ആശംസകൾ നേർന്നു… വീണ്ടും പ്രവർത്തകരുടെ സന്തോഷ കൂട്ടായ്മകളോടൊപ്പം ചേരാൻ സാധിച്ചതിൽ… സന്തോഷം,
കൊറോണ വ്യാപനത്തിനിടയിൽ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ മംഗളകർമ്മങ്ങളിൽ പങ്കെടുത്ത ദിനം…..

തിരുവനന്തപുരം, നെടുമങ്ങാട് , കഴക്കൂട്ടം . വട്ടിയൂർക്കാവ്, നേമം, കോവളം, നെയ്യാറ്റിൻകര മണ്ഡലങ്ങളിലായി…..
നമ്മുടെ നാടിന്റെ ആഘോഷങ്ങളും സന്തോഷങ്ങളും വീണ്ടും,
ഊഷ്മളമാകട്ടെ എന്ന
പ്രാർത്ഥന മാത്രം…

shortlink

Related Articles

Post Your Comments

Related Articles


Back to top button