Latest NewsNewsInternational

തലമുടിക്ക് പകരം സ്വർണച്ചെയിനുകൾ തലയോട്ടിയിൽ തുന്നിച്ചേർത്ത് യുവാവ് : വൈറലായി വീഡിയോ

മെക്സിക്കോ : തലമുടിക്ക് പകരം സ്വർണച്ചെയിനുകൾ തലയോട്ടിയിൽ തുന്നിച്ചേർത്ത് 23 വയസ്സുകാരനായ മെക്സിക്കൻ റാപ്പർ. ഏപ്രിലിലാണ് ഇയാൾ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. തലയോട്ടിയിൽ സ്വർണ ചെയിനുകൾ പിടിപ്പിച്ച ചരിത്രത്തിലെ ആദ്യത്തെ റാപ്പറാണ് താനെന്ന് യുവാവ് അവകാശപ്പെടുന്നു.

Read Also :  പ്രവാസികളുടെയും സന്ദര്‍ശകരുടെയും ക്വാറന്‍റീന്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തി സൗദി അറേബ്യ 

തലയിൽ മുടിക്ക് പകരം സ്വർണ ചെയിനുകൾ സ്ഥാപിച്ചതിന് പിന്നാലെ പല്ലുകളും സ്വർണം കെട്ടിച്ചിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങളും വിഡിയോകളും അദ്ദേഹം ഇൻസ്റ്റഗ്രം അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്.

വീഡിയോ കാണാം

shortlink

Related Articles

Post Your Comments

Related Articles


Back to top button