വൈദ്യുതി കാന്തികതരംഗങ്ങള്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഇന്‍ഡക്ഷന്‍ കുക്കര്‍ പലപ്പോഴും നിങ്ങളുടെ ജോലി എളുപ്പമാക്കാറുണ്ട്. ചൂടു നേരിട്ട് അടുപ്പില്‍ വച്ചിരിക്കുന്ന പാത്രത്തിലേയ്ക്കു പ്രവഹിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. പാത്രവും പാത്രത്തില്‍ ഇരിക്കുന്ന വസ്തുവും നേരിട്ട് ചൂടാവുന്ന എന്നതാണ് ഇതിന്റെ പ്രത്യേകത. ഇത് വളരെ എളുപ്പത്തില്‍ പാചകം ചെയ്യാന്‍ സഹായകമാകും. എന്നാല്‍, ഇന്‍ഡക്ഷന്‍ കുക്കറിലെ പാചകം ശരിയായ രീതിയില്‍ അല്ലെങ്കില്‍ അത് അപകടമാണ്. പേസ്‌മേക്കര്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇന്‍ഡക്ഷന്‍ കുക്കര്‍ ഹാനികരമാണെന്നു പറയപ്പെടുന്നത്.
മാത്രമല്ല വൈദ്യുത തരംഗങ്ങളുടെ സഹായത്തോടെ പാചകം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളും ഒരുതരത്തിലും ശരീരത്തിന് ദോഷം ചെയ്യില്ലെന്നു പറയാനാകില്ല. കുക്കറിനു മുകളില്‍ വയ്ക്കുന്ന പാത്രങ്ങള്‍ യഥാസ്ഥാനത്തല്ല ഇരിക്കുന്നതെങ്കില്‍ വൈദ്യുതി തരംഗങ്ങള്‍ അന്തരീക്ഷത്തിലേയ്ക്കു വ്യാപിക്കുകയാണ് ചെയ്യുന്നത്. ഗര്‍ഭിണികളെയും ചെറിയ കുട്ടികളേയും ഇതു ദോഷകരമായി ബാധിക്കും.
Read Also : ഉപഭോക്താക്കളുടെ ബാങ്ക് ഇടപട് തടസപ്പെടും : മുന്നറിയിപ്പുമായി എസ്ബിഐ
മാത്രമല്ല ഇതു വീടിനകത്തെ അന്തരീക്ഷതാപനില ഉയര്‍ത്താന്‍ ഇന്‍ഡക്ഷന്‍ ഇടയാക്കും എന്നും ഒരു വാദമുണ്ട്. ഇന്‍ഡക്ഷന്‍ കുക്കറില്‍ കൂടി പുറത്തുവരുന്ന ടോക്‌സിന്‍ ദഹന പ്രശ്‌നങ്ങള്‍ക്കും നാഡീ സംബന്ധമായ അസുഖം, തിമിരം, എന്നിവയ്ക്കും കാരണമാകാം എന്നും പറയുന്നു. ശരീരത്തിലെ രോഗപ്രതിരോധശേഷി തകര്‍ക്കാന്‍ ഇത്തരം ഉപകരണങ്ങള്‍ക്ക് പങ്കുള്ളതായി പറയുന്നു.
Post Your Comments