Latest NewsNewsIndiaInternationalSports

പാരാലിംപിക്‌സില്‍ ഇന്ത്യയ്‌ക്ക് അഞ്ചാം സ്വർണ്ണം : ആകെ മെഡൽ നേട്ടം 19 ആയി

ടോക്കിയോ: പാരാലിമ്പിക്സിൽ ഇന്ത്യയ്‌ക്ക് വീണ്ടും സ്വർണ്ണത്തിളക്കം. സിംഗിൾസ് ബാഡ്മിന്റൺ എസ്എച്6 വിഭാഗത്തിൽ ഇന്ത്യയുടെ കൃഷ്ണ നഗറാണ് സ്വർണം നേടിയത്. ഫൈനലിൽ ഹോങ്കോങ്ങിന്റെ ചു മാൻ കായ്‌ക്കെതിരെ ഒന്നിനെതിരെ രണ്ട് സെറ്റുകളിലാണ് വിജയം.

Read Also : പതിനേഴുകാരനായ മകന്‍ അച്ഛനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി : സംഭവം പുറത്തറിഞ്ഞത് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിൽ  

പുരുഷ സിംഗിൾസ് എസ്എൽ 4 വിഭാഗത്തിൽ ഇന്ത്യയുടെ സുഹാസ് യതിരാജ് വെള്ളി മെഡൽ കരസ്ഥമാക്കിയിരുന്നു. ഇതോടെ ടോക്കിയോ പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ മെഡൽ നേട്ടം 19 ആയി ഉയർന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button