Latest NewsNewsInternational

ലൈംഗിക ബന്ധത്തിനിടെ കാമുകന്റെ വിചിത്ര പ്രവൃത്തി: തന്റെ ദുരവസ്ഥ വിവരിച്ച് യുവതി

ശാരീരിക ബന്ധത്തിൽ വ്യത്യസ്തത കൊണ്ടുവരാൻ പല രീതികളും പരീക്ഷിക്കുന്നവർ ഉണ്ട്. എന്നാൽ കുറച്ച് നേരത്തെ ലൈംഗിക താൽപ്പര്യം സുഗമമാക്കാൻ കാണിച്ച് കൂട്ടുന്ന വ്യത്യസ്ത രീതികൾ ഭാവിയിൽ ഇരുകൂട്ടർക്കും പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. അത്തരത്തിൽ പോൺ വീഡിയോകൾ കണ്ട് അതിൽ കാണിക്കുന്ന ചില രീതികൾ സ്വന്തം ജീവിതത്തിലും നടപ്പിലാക്കി കാമുകിക്ക് തീരാവേദന സമ്മാനിച്ചിരിക്കുകയാണ് ഒരു കാമുകൻ.

തീർത്തും വിചിത്രമായി യുവതിയുടെ ചെവിയിലെ കമ്മൽദ്വാരത്തിലൂടെയാണ് കാമുകൻ ശാരീരിക ബന്ധത്തിനിടെ ജനനേന്ദ്രിയം കടത്തിയത്. കാമുകന്റെ വൈകൃതമായ രതിരീതികൾ യുവതിയെ ചെറുതൊന്നുമല്ല വലയ്ക്കുന്നത്. യുവതി തന്നെയാണ് തന്റെ ഇപ്പോഴത്തെ അവസ്ഥ വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നത്. താരതമ്യേന കുറച്ച് വലുപ്പമുള്ള കമ്മൽദ്വാരം ആയിരുന്നു യുവതിയുടേത്. എന്നാൽ, കാമുകന്റെ വൈകൃതരീതിക്ക് പിന്നാലെ തന്റെ ചെവി വികസിച്ച് നീരുവന്ന ചിത്രങ്ങൾ യുവതി തന്നെ സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചിട്ടുണ്ട്.

Also Read:നിരീക്ഷണത്തിലുള്ള രണ്ട് പേര്‍ക്ക് കൂടി നിപ രോഗ ലക്ഷണം : സമ്പർക്ക പട്ടികയില്‍ 158 പേർ

‘B*tch Diaries’ എന്ന സോഷ്യൽ മീഡിയ സൈറ്റിൽ മറ്റു സ്ത്രീകളിൽ നിന്നും ഉപദേശം ലഭിക്കും എന്ന പ്രതീക്ഷയിലാണ് യുവതി പോസ്റ്റ് ചെയ്തത്. ആശുപത്രിയിൽ പോയി എന്താണ് പറയേണ്ടതെന്ന് അറിയില്ലെന്നും നടന്ന കാര്യം എങ്ങനെ പറയും എന്ന ആവലാതിയാണ് തനിക്കുള്ളതെന്നും യുവതി വ്യക്തമാക്കുന്നു. വീട്ടിൽ നിന്നുകൊണ്ട് ഇതിനൊരു പരിഹാരം കാണാൻ തനിക്ക് കഴിയുമോ എന്നാണു യുവതി ചോദിക്കുന്നത്. നീര് വന്നു ഇൻഫെക്ഷൻ ബാധിച്ച അവസ്ഥയിലാണ് ഇവരുടെ കമ്മൽദ്വാരം

യുവതിയുടെ പോസ്റ്റിന്റെ സ്ക്രീൻഷോട്ടും ഷെയറും ഒക്കെ ചേർത്ത് ഈ ചിത്രം സോഷ്യൽ മീഡിയകയിൽ വ്യാപകമായി പ്രചരിച്ചു. ഇതെങ്ങനെ വിശ്വസിക്കാനാകും എന്നാണു ചിലർ ചോദിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button