അബുദാബി : വെള്ളിയാഴ്ച നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ ഒന്നാം സമ്മാനം പ്രവാസി ഇന്ത്യക്കാരനായ അബു താഹിര്‍ മുഹമ്മദ് സ്വന്തമാക്കി. സമ്മാനത്തുകയായ 1.2 കോടി ദിര്‍ഹം (24 കോടിയിലധികം ഇന്ത്യന്‍ രൂപ) അബുവിന് ലഭിക്കും.
Read Also : സംസ്ഥാനത്തെ 96 ശതമാനം റേഷൻ കാര്‍ഡ് ഉടമകളും ഓണക്കിറ്റ് കൈപ്പറ്റിയെന്ന് ഭക്ഷ്യമന്ത്രി
നിന മുഹമ്മദ് മുഹമ്മദ് റാഫിഖാണ് രണ്ടാം സമ്മാനം നേടിയത്. 10 ലക്ഷം ദിര്‍ഹമാണ് (രണ്ട് കോടിയിലധികം ഇന്ത്യന്‍ രൂപ) അദ്ദേഹത്തിന് ബിഗ് ടിക്കറ്റിലൂടെ രണ്ടാം സമ്മാനമായി ലഭിക്കുക . നറുക്കെടുപ്പില്‍ ആകെയുണ്ടായിരുന്ന ആറ് സമ്മാനങ്ങളില്‍ അഞ്ചെണ്ണവും ഇന്ത്യക്കാര്‍ തന്നെയാണ് സ്വന്തമാക്കിയത്.
Post Your Comments