മുംബൈ : വിവാഹ വേദിയില്‍ വരനെ തല്ലുന്ന വധുവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിൽ വൈറലാകുന്നു. ചടങ്ങുകള്‍ നടക്കുന്നതിനിടെ വരന്‍ പുകയില ചവച്ചതാണ് വധുവിനെ പ്രകോപിപ്പിച്ചത്.
Read Also : ന്യൂസീലന്‍ഡിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഭീകരാക്രമണം : നിരവധി പേർക്ക് പരിക്ക്
വരന്‍ പുകയില ചവച്ചതിനെപ്പറ്റി യുവതി ദേഷ്യപ്പെട്ട് സംസാരിക്കുന്നത് വീഡിയോയിൽ കാണാം. തുടര്‍ന്ന് വരന് നേരെ തിരിഞ്ഞ് അയാളോടും ഇതേക്കുറിച്ച് സംസാരിക്കുകയും തല്ലുകയും ചെയ്യുന്നു പുകയില ദുശ്ശീലമാണെന്നും, അതൊരു വ്യക്തിയെ നശിപ്പിക്കുമെന്നുമാണ് യുവതി പറയുന്നത്. ഇതുകേട്ടയുടന്‍ യുവാവ് എഴുന്നേറ്റ് നിന്ന് പുകയില തുപ്പുകയും, ചടങ്ങിനെത്തിയ അതിഥികൾ ചിരിക്കുന്നതും വീഡിയോയിൽ കാണാം
വീഡിയോ കാണാം :
Post Your Comments