തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഞായറാഴ്ച്ച സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 1042 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 370 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 1611 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 5303 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 20 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Read Also: മമ്മൂട്ടിക്ക് പത്മഭൂഷണ്‍ ലഭിക്കാത്തതിനുളള കാരണം വ്യക്തമാക്കി ജോണ്‍ ബ്രിട്ടാസ്
തിരുവനന്തപുരം സിറ്റിയിൽ 200 കേസുകൾ രജിസ്റ്റർ ചെയ്തു. 21 പേരാണ് അറസ്റ്റിലായത്. 96 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 77 കേസുകൾ രജിസ്റ്റർ ചെയ്യുകയും 26 പേർ അറസ്റ്റിലാകുകയും 28 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 18 കേസുകളും കൊല്ലം സിറ്റിയിൽ 343 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Read Also: ‘ഓണം ആഘോഷിക്കുന്നത് ഹിന്ദുക്കൾ മാത്രമാണെന്ന് തെറ്റിദ്ധിരിച്ചിരുന്നു’: ആനി
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)
തിരുവനന്തപുരം സിറ്റി – 200, 21, 96
തിരുവനന്തപുരം റൂറൽ – 77, 26, 28
കൊല്ലം സിറ്റി – 343, 20, 11
കൊല്ലം റൂറൽ – 18, 18, 64
പത്തനംതിട്ട – 10, 10, 68
ആലപ്പുഴ – 6, 2, 43
കോട്ടയം – 85, 88, 308
ഇടുക്കി – 34, 2, 3
എറണാകുളം സിറ്റി – 53, 18, 5
എറണാകുളം റൂറൽ – 67, 15, 113
തൃശൂർ സിറ്റി – 0, 0, 4
തൃശൂർ റൂറൽ – 9, 19, 17
പാലക്കാട് – 21, 26, 48
മലപ്പുറം – 30, 28, 169
കോഴിക്കോട് സിറ്റി – 4, 4, 4
കോഴിക്കോട് റൂറൽ – 29, 39, 0
വയനാട് – 22, 0, 34
കണ്ണൂർ സിറ്റി – 17, 17, 71
കണ്ണൂർ റൂറൽ – 3, 3, 53
കാസർഗോഡ് – 14, 14, 130
Post Your Comments