ഡല്‍ഹി: രാജ്യത്ത് കുട്ടികള്‍ക്കുള്ള കൊവിഡ് പ്രതിരോധ വാക്സീന് അടുത്ത മാസം മുതല്‍ നല്കി തുടങ്ങാന്‍ സാധ്യത . അനുമതിയ്ക്കായുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. രണ്ട് വയസിനും പതിനെട്ട് വയസിനും ഇടയിലുള്ളവരുടെ വാക്സീനുകളുടെ ട്രയല്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്.
കൊവാക്സീന്റെ ഈ പ്രായവിഭാഗത്തിലുള്ളവരുടെ ട്രയല്‍ രണ്ടാം ഘട്ട – മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന് പുറമേ സൈഡസ് കാഡില്ല, ബയോളോജിക്കലി, നോവാവാക്സ് എന്നീ വാക്സീനുകളും പരീക്ഷണത്തിന്റെ ഇപ്പോഴും വിവിധ ഘട്ടങ്ങളിലാണ്.
Post Your Comments