Latest NewsKeralaNews

‘ഹരിത’യ്ക്ക് കൂച്ചുവിലങ്ങിട്ട് ലീഗ്: ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചു വിടുന്നു

കോഴിക്കോട്: എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയുടെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിടുന്നു. ഇതിനായുള്ള നീക്കം മുസ്ലീം ലീഗ് നേതൃത്വം ആരംഭിച്ചു കഴിഞ്ഞു. ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതിയുമായി ഹരിത വനിതാ കമ്മീഷനെ സമീപിച്ചതിന് പിന്നാലെയാണ് നടപടി.

Read Also: അഫ്ഗാനില്‍ അമേരിക്കയുടെ ഇടപെടല്‍: 640 അഫ്ഗാന്‍ പൗരന്‍മാരുമായി യുഎസ് സൈനിക വിമാനം പറന്നുയര്‍ന്നു

ലൈംഗിക പീഡന പരാതി പിൻവലിക്കില്ലെന്നാണ് ഹരിത നേതാക്കാൾ പറയുന്നത്. ഈ സാഹചര്യത്തിലാണ് ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചു വിടാൻ ലീഗിൽ ആലോചന നടക്കുന്നത്. മുനവറലി ശിഹാബ് തങ്ങൾ പാണക്കാട് സാദിക്കലി തങ്ങളുമായി ചർച്ച നടത്തുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button