Latest NewsKeralaNews

മുൻ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ കൊച്ചി മെട്രോ എംഡിയായി നിയമിക്കും: തീരുമാനം മന്ത്രിസഭാ യോഗത്തിൽ

കൊച്ചി: മുൻ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയെ കൊച്ചി മെട്രോ എംഡിയായി നിയമിക്കും. ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. മൂന്ന് വർഷത്തേക്കാണ് നിയമനം.

Read Also: യുഎസ് ഭീതിയില്‍ : വീണ്ടും വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിന് സമാനമായ ആക്രമണം ഉണ്ടാകും, ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

സംസ്ഥാനത്ത് ആദ്യമായാണ് വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ കൊച്ചി മെട്രോയുടെ എംഡിയാകുന്നത്. ജൂൺ 29 നാണ് ബെഹ്റ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തു നിന്നും വിരമിച്ചത്.

Read Also: ഗനി ജീവനും കൊണ്ടോടി, ഒരു വെടിപോലും ഉതിര്‍ക്കാതെ കാബൂള്‍ കീഴടങ്ങി, ഇനി ഒന്നും പേടിക്കാനില്ല : പരിഹസിച്ച്‌ എ ജയശങ്കര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button