Latest NewsKeralaNews

ലക്ഷണം കണ്ടിട്ട് തോക്കിന്റെ പെട്ടി താങ്ങി നിൽക്കുന്നവനായിരിക്കും അഫ്ഗാൻ ധനമന്ത്രി: പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

തിരുവനന്തപുരം : അഫ്ഗാനിസ്ഥാൻ- താലിബാൻ വിഷയത്തിൽ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. നാല് താലിബാൻ ഭീകരരുടെ ചിത്രം പങ്കുവച്ചുകൊണ്ട് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ശ്രീജിത്തിന്റെ പ്രതികരണം.

ഫേസ്ബുക്ക് കുറിപ്പ്:

ലക്ഷണം കണ്ടിട്ട് ഇടത്തേയറ്റത്ത് നിൽക്കുന്നവൻ അഫ്ഗാനിസ്ഥാനിലെ പുതിയ കായികമന്ത്രിയും, മുഖം മറയ്ക്കാത്തവൻ ആരോഗ്യമന്ത്രിയും, വലത്ത് തോക്കിന്റെ പെട്ടിയും താങ്ങി നിൽക്കുന്നവൻ ധനമന്ത്രിയും ആകുമെന്ന് തോന്നുന്നു. അവസ്ഥ!

shortlink

Related Articles

Post Your Comments

Related Articles


Back to top button