വെള്ളറട: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അറസ്റ്റിൽ. കോവിഡ് പരിശോധയ്ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.
രണ്ട് മാസം മുന്‍പാണ് കേസിനാസ്പദമായ സംഭവം. കൊല്ലയില്‍ വില്ലേജില്‍ പൂവത്തൂര്‍ ദേശത്ത് ജോജോ ഭവനില്‍ ചിക്കു എന്നു വിളിക്കുന്ന ജിജോ (26) ആണ് പിടിയിലായത്. മാരായമുട്ടം എസ് ഹെച്ച് ഒ പ്രസാദ്, എസ്‌ഐ സുനില്‍, സിപിഒ രമേഷ്, ഗ്രേഡ് എസ്‌ഐ ഷൈലാക്ക്, ആല്‍ബര്‍ട്ട് അടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
Post Your Comments