Latest NewsKeralaNews

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട : മലപ്പുറം സ്വദേശി പിടിയിൽ

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. അനധികൃതമായി കടത്താൻ ശ്രമിച്ച 37 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ജിദ്ദയിൽ നിന്ന് എത്തിയ മലപ്പുറം സ്വദേശിയിൽ നിന്നാണ് സ്വർണം പിടികൂടിയത്.

ഡ്രില്ലിംഗ് മെഷീന് ഉള്ളിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. 779 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button