ധാരാളം ആരോഗ്യ ഗുണങ്ങളുളള പഴമാണ് കൂവളം. മഴക്കാലത്താണ് ഇവ ധാരാളമായി കാണപ്പെടുന്നത്. പ്രതിരോധശേഷിക്ക് ഏറ്റവും മികച്ചതാണ് കൂവളം. കൂവളം ദഹനത്തിനും അതുപോലെ തന്നെ, മലബന്ധം, വയറിളക്കം തുടങ്ങിയ പ്രശ്നങ്ങള്‍ തടയാനും നല്ലതാണ്. പ്രമേഹരോഗികള്‍ക്കും ഇത് നല്ലൊരു ഔഷധമാണ്.
Read Also : കോവിഡ് പ്രോട്ടോകോൾ ലംഘനം : സമാജ് വാദി പാർട്ടി എംഎൽഎയ്‌ക്കെതിരെ കേസ്
വൈറ്റമിന്‍ സിയും ആന്‍റിഓക്സിഡന്‍റുകളും ധാരാളം അടങ്ങിയവയാണ് കൂവളം. അതിനാല്‍ ഇവ ജലദോഷം, തലവേദന, ചെവി വേദന തുടങ്ങിയവ വരാതെ നോക്കുകയും ശരീരത്തിന് പ്രതിരോധശേഷി നല്‍കുകയും ചെയ്യും. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദമുളളവര്‍ക്കും ഈ ഫലം ഗുണം ചെയ്യും.
Post Your Comments