തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ബുധനാഴ്ച്ച സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 7012 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1210 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 4167 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 16073 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 168 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Read Also: താലിബാന്‍ ഭീകരര്‍ക്കെതിരെ ഇന്ത്യയും അമേരിക്കയും രംഗത്തുവരണമെന്ന് മുസ്ലീം സംഘടനകൾ
തിരുവനന്തപുരം സിറ്റിയിൽ 4855 കേസുകൾ രജിസ്റ്റർ ചെയ്തു. 42 പേരാണ് അറസ്റ്റിലായത്. 325 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 4076 കേസുകൾ രജിസ്റ്റർ ചെയ്യുകയും 105 പേർ അറസ്റ്റിലാകുകയും 329 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 84 കേസുകളും കൊല്ലം സിറ്റിയിൽ 1036 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Read Also: കള്ളവോട്ടുകള്‍ തടയാന്‍ കേന്ദ്രത്തിന്റെ ത്വരിത നടപടി, തെരഞ്ഞെടുപ്പ് പട്ടികയെ ആധാറുമായി ബന്ധിപ്പിക്കും
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)
തിരുവനന്തപുരം സിറ്റി – 485, 42, 325
തിരുവനന്തപുരം റൂറൽ – 4076, 105, 329
കൊല്ലം സിറ്റി – 1036, 27, 138
കൊല്ലം റൂറൽ – 84, 84, 149
പത്തനംതിട്ട – 36, 36, 184
ആലപ്പുഴ – 56, 21, 196
കോട്ടയം – 162, 151, 436
ഇടുക്കി – 140, 26, 57
എറണാകുളം സിറ്റി – 136, 34, 43
എറണാകുളം റൂറൽ – 123, 30, 197
തൃശൂർ സിറ്റി – 23, 23, 196
തൃശൂർ റൂറൽ – 63, 56, 287
പാലക്കാട് – 75, 80, 191
മലപ്പുറം – 94, 96, 286
കോഴിക്കോട് സിറ്റി – 20, 20, 9
കോഴിക്കോട് റൂറൽ – 96, 129, 8
വയനാട് – 65, 0, 140
കണ്ണൂർ സിറ്റി – 71, 71, 349
കണ്ണൂർ റൂറൽ – 62, 62, 325
കാസർഗോഡ് – 109, 117, 322
Post Your Comments