COVID 19Latest NewsKeralaNews

ഭ​ര​ണ​സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച്‌ വാ​ക്സി​നേ​ഷ​ന്‍: കൊല്ലത്ത് വാക്സിനേഷൻ കേന്ദ്രത്തിൽ കോ​ണ്‍​ഗ്ര​സ്-​സിപി​എം ത​ര്‍​ക്കം

കൊല്ലം : ഇ​ട​മു​ള​യ്ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ലെ കോ​വി​ഡ് വാക്സിനേഷൻ കേന്ദ്രത്തിൽ കോ​ണ്‍​ഗ്ര​സ്-​സിപി​എം ത​ര്‍​ക്കം. ആ​യൂ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ വാ​ക്സി​നേ​ഷ​ന്‍ സെന്‍റ​ര്‍ വേ​ണ​മെ​ന്ന് യു.​ഡി.​എ​ഫ് അം​ഗ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെട്ടെ​ങ്കി​ലും എ​ല്‍ഡിഎ​ഫ് ത​യാ​റാ​യി​ല്ലെ​ന്നും കോ​ണ്‍​ഗ്ര​സ് പാ​ര്‍​ല​മെന്‍റ​റി പാ​ര്‍​ട്ടി ലീ​ഡ​ര്‍ രാ​ജീ​വ് കോ​ശി, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍​റ് റം​ലി എ​സ്. റാ​വു​ത്ത​ര്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

Read Also : പാല്‍ വാങ്ങാന്‍ പോകണമെങ്കിലും കൊറോണ ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഞാന്‍ ഹാജരാക്കണോ? : പരിഹാസവുമായി രഞ്ജിനി 

എ​ല്ലാ വാ​ര്‍​ഡി​ലും എ​ല്‍.​ഡി.​എ​ഫ് പ്ര​വ​ര്‍​ത്ത​ക​രാ​ണ്​ ഭ​ര​ണ​സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച്‌ വാ​ക്സി​നേ​ഷ​ന്‍ ന​ല്‍​കാ​ന്‍ ശി​പാ​ര്‍​ശ​യും ഭീ​ഷ​ണി​യും ന​ട​ത്തി​യി​ട്ടു​ള്ള​തെ​ന്നും യു.​ഡി.​എ​ഫ് അം​ഗ​ങ്ങ​ളും കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യും പ്ര​തി​ക​രി​ച്ചു. അതേസമയം കോ​ണ്‍​ഗ്ര​സ് പ്ര​തി​നി​ധി​ക​ള്‍ പ​ക്ഷ​പാ​ത​പ​ര​മാ​യി പെ​രു​മാ​റുന്നെന്നും ത​ങ്ങ​ള്‍​ക്ക് ഇ​ഷ്​​ട​പ്പെ​ട്ട​വ​ര്‍​ക്ക് മാ​ത്രം വാ​ക്സി​ന്‍ ന​ല്‍​കാ​ന്‍ ശി​പാ​ര്‍​ശ ചെ​യ്യു​ന്ന​താ​യും കാ​ട്ടി ഡി.​വൈ.​എ​ഫ്.​ഐ പ്ര​സ്താ​വ​ന​യി​റ​ക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button