NewsDevotional

സ്രാവണ മാസത്തിൽ ചെയ്യരുതാത്ത കാര്യങ്ങളെക്കുറിച്ച് അറിയാം

സ്രാവണ മാസത്തിലെ എല്ലാ ഉപവാസ ആരാധനകളും എല്ലാവർക്കും ചെയ്യാൻ കഴിഞ്ഞെന്നുവരില്ല. അത്തരക്കാർക്ക് ധർമ്മപുരാണങ്ങളിൽ ചില എളുപ്പ നിയമങ്ങൾ പറഞ്ഞിട്ടുണ്ട്.

സ്രാവണ മാസത്തിൽ ചില വസ്തുക്കളുടെ ഉപയോഗം കർശനമായി നിരോധിച്ചിരിക്കുന്നു. മതഗ്രന്ഥങ്ങൾ അനുസരിച്ചാണ് ഇവ നിരോധിച്ചിരിക്കുന്നത് എന്നുമാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തിലും അവയുടെ ഉപഭോഗം പല രോഗങ്ങളെയും വിളിച്ചുവരുത്തും.

ചീര, ഉലുവ, ചുവന്ന ചീര, മുരിങ്ങയില തുടങ്ങിയ ഇലക്കറികൾ സ്രാവണ മാസത്തിൽ കഴിക്കാൻ പാടില്ല. ഇതുകൂടാതെ ക്വാളിഫ്‌ളവർ, കാബേജ് എന്നിവയും കഴിക്കരുത്. നോൺവെജ്, വെളുത്തുള്ളി-സവാള, മസാല കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ കഴിക്കരുത്. മദ്യം കുടിക്കരുത്. പുകയില, സിഗരറ്റ് തുടങ്ങിയ ലഹരിവസ്തുക്കൾ ആരും ഈ സമയം ഉപയോഗിക്കരുത്. വഴുതനങ്ങ, കാരറ്റ് എന്നിവ കഴിക്കാൻ പാടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button