KeralaLatest NewsNews

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് വ്യാഴാഴ്ച്ച രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദ വിവരങ്ങൾ അറിയാം

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് വ്യാഴാഴ്ച്ച സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 9303 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1825 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 4049 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 18991 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 192 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: ചലച്ചിത്ര പ്രവർത്തകരുടെ വർഷങ്ങളായുള്ള ആഗ്രഹം; സുരേഷ് ഗോപിയ്ക്ക് നന്ദി അറിയിച്ച് നിർമ്മാതാവ് ജി സുരേഷ്

തിരുവനന്തപുരം സിറ്റിയിൽ 573 കേസുകൾ രജിസ്റ്റർ ചെയ്തു. 92 പേരാണ് അറസ്റ്റിലായത്. 239 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 4838 കേസുകൾ രജിസ്റ്റർ ചെയ്യുകയും 230 പേർ അറസ്റ്റിലാകുകയും 375 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 118 കേസുകളും കൊല്ലം സിറ്റിയിൽ 2153 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: കൊച്ചി മെട്രോ രണ്ടാംഘട്ടം വൈകും, സാമ്പത്തിക സഹായം ഉടനില്ല: കാരണം വ്യക്തമാക്കി കേന്ദ്രസർക്കാർ

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 573, 92, 239
തിരുവനന്തപുരം റൂറൽ – 4838, 230, 375
കൊല്ലം സിറ്റി – 2153, 179, 43
കൊല്ലം റൂറൽ – 118, 118, 225
പത്തനംതിട്ട – 66, 56, 156
ആലപ്പുഴ – 54, 14, 198
കോട്ടയം – 243, 235, 515
ഇടുക്കി – 127, 9, 8
എറണാകുളം സിറ്റി – 170, 54, 54
എറണാകുളം റൂറൽ – 128, 20, 231
തൃശൂർ സിറ്റി – 27, 27, 168
തൃശൂർ റൂറൽ – 79, 71, 274
പാലക്കാട് – 95, 107, 210
മലപ്പുറം – 134, 125, 249
കോഴിക്കോട് സിറ്റി – 43, 53, 28
കോഴിക്കോട് റൂറൽ – 122, 150, 7
വയനാട് – 59, 0, 13
കണ്ണൂർ സിറ്റി – 76, 76, 340
കണ്ണൂർ റൂറൽ – 70, 70, 332
കാസർഗോഡ് – 128, 139, 384

Read Also: കൊച്ചി മെട്രോ രണ്ടാംഘട്ടം വൈകും, സാമ്പത്തിക സഹായം ഉടനില്ല: കാരണം വ്യക്തമാക്കി കേന്ദ്രസർക്കാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button