KeralaLatest NewsNews

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ബുധനാഴ്ച്ച മാസ്‌ക് ധരിക്കാത്തത് പതിനേഴായിരത്തിലധികം പേർ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ബുധനാഴ്ച്ച സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 9907 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1801 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 3826 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 17954 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 160 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: വാക്‌സിൻ വിതരണത്തെ തുടർന്നുണ്ടായ തർക്കത്തിൽ ആരോഗ്യ പ്രവർത്തകയ്ക്ക് മർദ്ദനമേറ്റു: സംഭവം കേരളത്തിൽ

തിരുവനന്തപുരം സിറ്റിയിൽ 619 കേസുകൾ രജിസ്റ്റർ ചെയ്തു. 58 പേരാണ് അറസ്റ്റിലായത്. 257 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 5575 കേസുകൾ രജിസ്റ്റർ ചെയ്യുകയും 266 പേർ അറസ്റ്റിലാകുകയും 394 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 71 കേസുകളും കൊല്ലം സിറ്റിയിൽ 2004 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: താലിബാനെ തുരത്താന്‍ റഷ്യന്‍ ഇടപെടലുണ്ടാകുമെന്ന് സൂചന : തീവ്രവാദികളെ തുരത്താന്‍ റഷ്യയും ഇന്ത്യയും ഒന്നിക്കും

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 619, 58, 257
തിരുവനന്തപുരം റൂറൽ – 5575, 266, 394
കൊല്ലം സിറ്റി – 2004, 178, 21
കൊല്ലം റൂറൽ – 71, 71, 186
പത്തനംതിട്ട – 77, 73, 125
ആലപ്പുഴ – 72, 22, 157
കോട്ടയം – 168, 159, 429
ഇടുക്കി – 151, 21, 86
എറണാകുളം സിറ്റി – 133, 47, 25
എറണാകുളം റൂറൽ – 146, 36, 272
തൃശൂർ സിറ്റി – 49, 49, 213
തൃശൂർ റൂറൽ – 83, 87, 335
പാലക്കാട് – 87, 106, 13Covid proto
മലപ്പുറം – 185, 166, 19
കോഴിക്കോട് സിറ്റി – 56, 54, 34
കോഴിക്കോട് റൂറൽ – 132, 153, 12
വയനാട് – 55, 0, 126
കണ്ണൂർ സിറ്റി – 78, 78, 346
കണ്ണൂർ റൂറൽ – 91, 91, 479
കാസർഗോഡ് – 75, 86, 297

Read Also: കോട്ടയം ജില്ലയിൽ ഒരാൾക്ക് സിക്ക: രോഗം സ്ഥിരീകരിച്ചത് ആരോഗ്യ പ്രവർത്തകയ്ക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button