Latest NewsNewsIndia

കാ​ഷ്മീ​രി​ല്‍ വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ കു​ടു​ങ്ങി​യ​വർക്ക് രക്ഷകരായി എ​യ​ര്‍​ഫോ​ഴ്സ്

ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്

ശ്രീനഗർ: ജ​മ്മു​ കാ​ഷ്മീ​രി​ല്‍ വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ കു​ടു​ങ്ങി​യ​വ​രെ എ​യ​ര്‍​ഫോ​ഴ്സ് ര​ക്ഷ​പെ​ടു​ത്തി. ​കാ​ഷ്മീ​രി​ലെ ക​ത്വ ജി​ല്ല​യി​ലു​ള്ള ഉ​ജ് ന​ദി​യി​ലു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ര്‍​ന്ന് കു​ടു​ങ്ങി​യ അ​ഞ്ച് പേ​രെയാണ് എ​യ​ര്‍​ഫോ​ഴ്‌​സ് ര​ക്ഷ​പെ​ടു​ത്തിയത് .

Read Also: പ്രധാനമന്ത്രി കിസാന്‍ പദ്ധതി , കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നടത്തിയത് വന്‍ തട്ടിപ്പ്

ര​ണ്ടു ഹെ​ലി​കോ​പ്റ്റ​റു​ക​ളി​ലാ​യാ​ണ് അ​ഞ്ചു പേ​രെ​യും ര​ക്ഷി​ച്ച​ത്. ഇ​വ​രി​ല്‍ നാ​ല് പേ​ര്‍ ഖ​ണ്ട്വാ​ള്‍ സ്വ​ദേ​ശി​ക​ളും ഒ​രാ​ള്‍ മാ​ഹി ചാ​ക്ക് സ്വ​ദേ​ശി​യു​മാ​ണ്. ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button