Latest NewsNewsIndia

റിക്ടര്‍ സ്കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തി വൻ ഭൂചലനം

ബിക്കാനീർ : രാജസ്ഥാനിലെ ബിക്കാനീറില്‍ റിക്ടര്‍ സ്കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തി വൻ ഭൂചലനം. ബിക്കാനീറില്‍ നിന്നും 343 കിലോമീറ്റര്‍ അകലത്തില്‍ വരെ ഭൂചലനം പ്രകമ്പനം സൃഷ്ടിച്ചു. പുലര്‍ച്ചെ 5,24നായിരുന്നു ഭൂചലനം.

Read Also : മലപ്പുറത്ത് വ്യാ​ജ ബോം​ബ് ഭീ​ഷ​ണി : അതിഥി തൊഴിലാളി അ​റ​സ്​​റ്റി​ല്‍ 

പുലര്‍ച്ചെ 2.10ന് മേഘാലയയില്‍ അനുഭവപ്പെട്ട ഭൂചലനം 4.1 തീവ്രത രേഖപ്പെടുത്തി. പടിഞ്ഞാറന്‍ ഗാരോ ഹില്‍സ് ആയിരുന്നു പ്രഭവ കേന്ദ്രം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button