ദരിദ്രർക്കും ആവശ്യക്കാർക്കും ദാനം നൽകുന്നത് വളരെ പ്രധാനമാണ്, എന്നാൽ ഇക്കാര്യം ശ്രദ്ധിക്കുന്നതും നല്ലതാണ്. ശരിയായ കാര്യം ശരിയായ സമയത്ത് തന്നെയാണോ ദാനം ചെയ്യുന്നത് എന്നത് ശ്രദ്ധിക്കുക . അതായത് സൂര്യാസ്തമയത്തിനുശേഷം ചില കാര്യങ്ങൾ ദാനം നൽകാൻ പാടില്ലെന്നാണ് പഴമക്കാർ പറയുന്നത്
വൈകുന്നേരം പുളിച്ച സാധനങ്ങൾ നൽകുന്നത് ലക്ഷ്മി ദേവി വീട്ടിൽ നിന്ന് മടങ്ങിപ്പോകും. സൂര്യാസ്തമയത്തിനുശേഷം ഉപ്പ്, മഞ്ഞൾ എന്നിവ ദാനം ചെയ്യരുത് മറ്റുള്ളവരുടെ സാധനങ്ങൾ ഉപയോഗിക്കരുത്, വൈകുന്നേരം തിരികെ നൽകുകയും അരുത്. ഇത്തരം അനാസ്ഥകൾ സംഭവിച്ചാൽ കുടുംബത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് നേരിടാൻ സാധ്യത ഏറെയാണ്.
Read Also: തിരുവനന്തപുരത്ത് സിക്ക രോഗികളുടെ സാന്നിധ്യം: രോഗ പ്രതിരോധം വിലയിരുത്താൻ കേന്ദ്രസംഘം
Post Your Comments