Latest NewsKeralaNews

കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഞായറാഴ്ച്ച കേസെടുത്തത് എണ്ണായിരത്തിലധികം പേർക്കെതിരെ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഞായറാഴ്ച്ച
സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 8183 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1345 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 2392 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 99377 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 32 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: അര്‍ജന്റീനയുടെ വിജയത്തിൽ മകന്റെ ആഹ്ളാദ പ്രകടനം,കസേര കൊണ്ട് തല്ലാനൊങ്ങുന്ന പിതാവ്: വീഡിയോയിലെ ആരാധകര്‍ അച്ഛനും മകനുമല്ല

തിരുവനന്തപുരം സിറ്റിയിൽ 568 കേസുകൾ രജിസ്റ്റർ ചെയ്തു. 76 പേരാണ് അറസ്റ്റിലായത്. 328 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 4081 കേസുകൾ രജിസ്റ്റർ ചെയ്യുകയും 195 പേർ അറസ്റ്റിലാകുകയും 275 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 740 കേസുകളും കൊല്ലം സിറ്റിയിൽ 1485 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: പ്രസവവേദന വരുമ്പോൾ എങ്ങനെ സെക്സിൽ ഏർപ്പെടാം: ഇസ്ലാം മത പണ്ഡിതന്റെ പ്രഭാഷണത്തിനെതിരെ സോഷ്യൽ മീഡിയ

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 568, 76, 328
തിരുവനന്തപുരം റൂറൽ – 4081, 195, 275
കൊല്ലം സിറ്റി – 1485, 44, 8
കൊല്ലം റൂറൽ – 740, 64, 81
പത്തനംതിട്ട – 77, 70, 122
ആലപ്പുഴ- 43, 13, 97
കോട്ടയം – 272, 262, 401
ഇടുക്കി – 94, 18, 34
എറണാകുളം സിറ്റി – 134, 47, 20
എറണാകുളം റൂറൽ – 108, 22, 102

Read Also: ബ്രെ​യി​ന്‍ ട്യൂ​മ​ര്‍ ബാ​ധി​ച്ച പി​ഞ്ഞു​കു​ഞ്ഞിന്റെ ചികിത്സാ ചെലവിനായി മഹാമൃത്യുഞ്ജയ ഹോമം

തൃശൂർ സിറ്റി – 38, 38, 32
തൃശൂർ റൂറൽ – 37, 31, 143
പാലക്കാട് – 81, 93, 7
മലപ്പുറം – 117, 107, 33
കോഴിക്കോട് സിറ്റി – 37, 37, 8
കോഴിക്കോട് റൂറൽ – 72, 88, 8
വയനാട് – 63, 0, 127
കണ്ണൂർ സിറ്റി – 62, 62, 62
കണ്ണൂർ റൂറൽ – 25, 28, 249
കാസർഗോഡ് – 49, 50, 255

shortlink

Related Articles

Post Your Comments

Related Articles


Back to top button