COVID 19NattuvarthaLatest NewsKeralaIndiaNews

‘മ​ന്ത്രി​മാ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു, വാ​ക്സി​ൻ ലഭ്യതയിൽ വർധനയില്ല’: വി​മ​ർ​ശനവുമായി രാ​ഹു​ൽ ഗാ​ന്ധി

'വാ​ക്സി​ൻ എ​വി​ടെ' എ​ന്ന ഹാ​ഷ് ടാ​ഗി​ൽ ട്വി​റ്റ​റി​ലാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ വി​മ​ർ​ശ​നം

ഡ​ൽ​ഹി: കേ​ന്ദ്ര​സ​ർ​ക്കാ​രി​നെതിരെ വി​മ​ർ​ശനവുമായി കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. കേ​ന്ദ്ര​ത്തി​ൽ മന്ത്രിമാ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചെ​ങ്കി​ലും രാ​ജ്യ​ത്ത് വാ​ക്സി​ൻ ലഭ്യതയിൽ വർധനയില്ലെന്ന് രാ​ഹു​ൽ പ​രി​ഹ​സി​ച്ചു. പ്ര​തി​ദി​ന ശ​രാ​ശ​രി വാ​ക്സി​നേ​ഷ​ന്‍റെ ചാ​ർ​ട്ട് പ​ങ്കു​വെച്ച് ‘വാ​ക്സി​ൻ എ​വി​ടെ’ എ​ന്ന ഹാ​ഷ് ടാ​ഗി​ൽ ട്വി​റ്റ​റി​ലാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ വി​മ​ർ​ശ​നം.

‘മ​ന്ത്രി​മാ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു, വാ​ക്സി​ൻ ലഭ്യതയിൽ വർധനയില്ല’. രാ​ഹു​ൽ ട്വീ​റ്ററിൽ വ്യക്തമാക്കി. കേ​ന്ദ്ര​മ​ന്ത്രി​സ​ഭാ പുനഃസംഘടനയുടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വി​മ​ർ​ശ​നം. മോ​ദി മ​ന്ത്രി​സ​ഭ​യി​ൽ പു​തു​താ​യി 43 മ​ന്ത്രി​മാ​രാ​ണ് ഇ​ടം​പി​ടി​ച്ച​ത്. ഇ​തോ​ടെ കേന്ദ്രത്തിൽ ആ​കെ മ​ന്ത്രി​മാ​രു​ടെ എ​ണ്ണം 77 ആ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button