ഗോഹട്ടി : മംഗിന് ഖല്ഹ്വ എന്ന ആസാം വീരപ്പനാണ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്. ആഭ്യന്തരപ്രശ്നത്തെ തുടര്‍ന്നുണ്ടായ വെടിവെയ്പ്പിലാണ് യുണൈറ്റഡ് പീപ്പിള്‍സ് റവല്യൂഷണറി ഫ്രണ്ട് (യുപിആര്‍എഫ്) സ്വയംപ്രഖ്യാപിത കമാന്‍ഡര്‍ ഇന്‍ ചീഫ് മരിച്ചത്.
Read Also : ലോകത്തിലെ ഏറ്റവും വിലയേറിയ മരുന്ന് ഇന്ത്യയിലെത്തി
ആസാമിലെ കാര്‍ബി ആംഗ്ലോംഗ് ജില്ലയിലെ മലനിരകളിലായിരുന്നു സംഭവം. സ്വന്തം കേഡര്‍മാര്‍ ഇദ്ദേഹത്തെ വെടിവച്ചുകൊല്ലുകയായിരുന്നു. നിരവധി തവണ വെടിയേറ്റിട്ടുണ്ട്. ഞായറാഴ്ച രാവിലെ പോലീസാണ് മൃതദേഹം കണ്ടെത്തിയത്.
Post Your Comments