
ന്യൂഡല്‍ഹി: മൂന്ന് പേര്‍ ചേര്‍ന്ന് ഒരാളെ കൊള്ളയടിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. രാത്രിയിലായിരുന്നു മൂന്നംഗസംഘത്തിന്റെ അതിക്രമം. ഡല്‍ഹിയിലെ രഘുവീര്‍ പ്രദേശത്തുനിന്നുള്ളതാണ് വീഡിയോ.
read also: താലിബാന്‍ ശക്തിപ്രാപിക്കുന്നു: അൻപത് ഉദ്യോഗസ്ഥരെ തിരികെയെത്തിച്ച് ഇന്ത്യ
മൂന്നംഗസംഘം ആദ്യം അയാളെ ബെല്‍റ്റൂരി അടിക്കുന്നു. പിന്നാലെ അയാളുടെ വസ്ത്രങ്ങളുള്‍പ്പെടെ ഈരിയെടുത്ത് കവര്‍ച്ച ചെയ്യുന്നതാണ് വീഡിയോ. സംഭവത്തിൽ മൂന്നു പേർ പോലീസ് പിടിയിലായി.
Post Your Comments