Latest NewsKeralaNews

മ​ദ്യ​പി​ച്ചെ​ത്തി​യ പി​താ​വ് മ​ക​ളെ കാ​ലി​ല്‍ തൂ​ക്കി നി​ല​ത്ത​ടി​ച്ചു : കുട്ടി ഗുരുതരാവസ്ഥയിൽ

ആ​ല​പ്പു​ഴ : ആ​ല​പ്പു​ഴ ക​രീ​ല​ക്കു​ള​ങ്ങ​ര​യി​ലാ​ണ് സം​ഭ​വം. മ​ദ്യ​പി​ച്ചെ​ത്തി​യ പി​താ​വ് മ​ക​ളെ കാ​ലി​ല്‍ തൂ​ക്കി നി​ല​ത്ത​ടിക്കുകയായിരുന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സംഭവത്തിൽ കു​ട്ടി​യു​ടെ പി​താ​വ് പ​ത്തി​യൂ​ര്‍ സ്വ​ദേ​ശി രാ​ജേ​ഷി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

Read Also : മദ്യപിച്ച് വീട്ടിലെത്തിയ പിതാവ് പിഞ്ചുകുഞ്ഞിനെ റോഡിലേക്ക് എറിഞ്ഞു : സംഭവം കേരളത്തിൽ 

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. രാ​ജേ​ഷ് സ്ഥി​ര​മാ​യി മ​ദ്യ​പി​ച്ചെ​ത്തി വ​ഴ​ക്കി​ട്ടി​രു​ന്ന​താ​യാ​ണ് വി​വ​രം. ഇ​തി​നി​ടെ​യാ​ണ് കു​ട്ടി​ക്ക് നേ​രെ​യു​ള്ള അ​തി​ക്ര​മ​മു​ണ്ടാ​യ​ത്.

അതേസമയം തിരുവനന്തപുരത്ത് മദ്യപിച്ചെത്തിയ പിതാവ് പിഞ്ചുകുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞു . വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവത്തിൽ തമിഴ്നാട് സ്വദേശി മുരുകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button