Latest NewsKeralaNews

അർജുനൻ മാസ്റ്ററുടെ ഭാര്യ ഭാരതി അർജുനൻ അന്തരിച്ചു

രാവിലെ 11.30നായിരുന്നു അന്ത്യം

തിരുവനന്തപുരം : സംഗീത സംവിധായകൻ എം.കെ. അർജുനൻ മാസ്റ്ററുടെ പത്നി ഭാരതി അന്തരിച്ചു. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് അമ്പലമുകളിലുള്ള റിഫൈനറി ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാവിലെ 11.30നായിരുന്നു അന്ത്യം. അർജുനൻ-ഭാരതി ദമ്പതികൾക്ക് മൂന്ന് ആണ്മക്കളും രണ്ടു പെണ്മക്കളുമാണുള്ളത്.

2020 ഏപ്രിൽ ആറിനായിരുന്നു അർജുനൻ മാസ്റ്ററുടെ അന്ത്യം.

shortlink

Post Your Comments


Back to top button