KeralaLatest NewsNews

കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ശനിയാഴ്ച്ച രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദ വിവരങ്ങൾ അറിയാം

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ശനിയാഴ്ച്ച സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 4799 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 875 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 1651 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 11211 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 12 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: വൻമരങ്ങൾക്കിടയിലെ ഒറ്റക്കൊമ്പൻ: ജനപ്രിയ ചിത്രങ്ങളെ ചടുലമാക്കിയ സുരേഷ് ഗോപി കഥാപാത്രങ്ങൾ

തിരുവനന്തപുരം സിറ്റിയിൽ 398 കേസുകൾ രജിസ്റ്റർ ചെയ്തു. 23 പേരാണ് അറസ്റ്റിലായത്. 125 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 431 കേസുകൾ രജിസ്റ്റർ ചെയ്യുകയും 134 പേർ അറസ്റ്റിലാകുകയും 216 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 777 കേസുകളും കൊല്ലം സിറ്റിയിൽ 2446 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: മദ്യപിച്ച് വണ്ടിയോടിച്ചത് ചോദ്യം ചെയ്തു: പോലീസുകാർക്ക് നേരെ യുവാക്കളുടെ ആക്രമണം: എസ് ഐയ്ക്ക് പരിക്ക്

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 398, 23, 125
തിരുവനന്തപുരം റൂറൽ – 431, 216, 359
കൊല്ലം സിറ്റി – 2446, 34, 8
കൊല്ലം റൂറൽ – 777, 22, 102
പത്തനംതിട്ട – 56, 56, 93
ആലപ്പുഴ- 9, 4, 92
കോട്ടയം – 197, 197, 182
ഇടുക്കി – 59, 6, 6
എറണാകുളം സിറ്റി – 60, 22, 19
എറണാകുളം റൂറൽ – 74, 16, 135

Read Also: മധുരപ്രേമികൾ ഒന്ന് സൂക്ഷിച്ചോ: ഭക്ഷണത്തിലെ കൃത്രിമ മധുരം ഏറ്റവും അധികം ബാധിക്കുന്നത് ഏത് അവയവത്തെ എന്നറിയുമോ?

തൃശൂർ സിറ്റി – 46, 46, 32
തൃശൂർ റൂറൽ – 5, 2, 159
പാലക്കാട് – 44, 44, 15
മലപ്പുറം – 74, 78, 8
കോഴിക്കോട് സിറ്റി – 24, 24, 14
കോഴിക്കോട് റൂറൽ – 33, 45, 5
വയനാട് – 28, 0, 6
കണ്ണൂർ സിറ്റി – 28, 28, 27
കണ്ണൂർ റൂറൽ – 1, 1, 54
കാസർഗോഡ് – 9, 11, 210

Read Also: ഗുരുവായൂരിൽ ആചാരാനുഷ്ഠാനങ്ങള്‍ ലംഘിച്ച് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍: നാലമ്പലത്തിൽ കയറിയതായി ആരോപണം

shortlink

Related Articles

Post Your Comments

Related Articles


Back to top button