KeralaLatest NewsNews

നിയന്ത്രണങ്ങളുടെ ലംഘനം: ഇന്ന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദ വിവരങ്ങൾ അറിയാം

നിയന്ത്രണങ്ങൾ ലംഘിച്ച 1288 പേരെ പോലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് വ്യാഴാഴ്ച്ച സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 5013 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1288 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 1731 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 11002 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 53 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: ഇന്ത്യയിൽ നിന്നും യുഎഇയിലേക്കുള്ള വിമാന സർവ്വീസ്: യാത്രക്കാരുടെ സംശയങ്ങൾക്ക് മറുപടി നൽകി എമിറേറ്റ്‌സ് എയർലൈൻസ്

തിരുവനന്തപുരം സിറ്റിയിൽ 475 കേസുകൾ രജിസ്റ്റർ ചെയ്തു. 36 പേരാണ് അറസ്റ്റിലായത്. 42 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 467 കേസുകൾ രജിസ്റ്റർ ചെയ്യുകയും 227 പേർ അറസ്റ്റിലാകുകയും 294 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 799 കേസുകളും കൊല്ലം സിറ്റിയിൽ 2114 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

Read Also: ഒന്നര വയസുള്ള കുട്ടിയെ ഉപേക്ഷിച്ച്‌ സഹോദരീ ഭര്‍ത്താവിനൊപ്പം ഒളിച്ചോടി: യുവതി അറസ്റ്റില്‍

തിരുവനന്തപുരം സിറ്റി – 475, 36, 42
തിരുവനന്തപുരം റൂറൽ – 467, 227, 294
കൊല്ലം സിറ്റി – 2114, 72, 56
കൊല്ലം റൂറൽ – 799, 37, 91
പത്തനംതിട്ട – 84, 73, 148
ആലപ്പുഴ- 27, 7, 97
കോട്ടയം – 272, 241, 126
ഇടുക്കി – 65, 22, 16
എറണാകുളം സിറ്റി – 106, 48, 18

Read Also: കേരളത്തിന്റെ  വികസന രംഗത്ത് വന്‍ മുന്നേറ്റം സൃഷ്ടിക്കുന്ന കൊച്ചി-ബാംഗ്ലൂര്‍ വ്യവസായ ഇടനാഴി യാഥാര്‍ത്ഥ്യമാകുന്നു

എറണാകുളം റൂറൽ – 122, 30, 153
തൃശൂർ സിറ്റി – 93, 99, 73
തൃശൂർ റൂറൽ – 26, 34, 188
പാലക്കാട് – 90, 102, 29
മലപ്പുറം – 69, 55, 17
കോഴിക്കോട് സിറ്റി – 22, 31, 14
കോഴിക്കോട് റൂറൽ – 58, 82, 12
വയനാട് – 39, 0, 20
കണ്ണൂർ സിറ്റി – 58, 58, 46
കണ്ണൂർ റൂറൽ – 10, 10, 63
കാസർഗോഡ് – 17, 24, 228

shortlink

Related Articles

Post Your Comments

Related Articles


Back to top button