Latest NewsKeralaNattuvarthaNews

ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ സി.പി.എം കാമ്പയിൻ : പിന്തുണയുമായി ടി.പി വധക്കേസ്​ പ്രതി

എം.വി. ജയരാജന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിന്‍റെ വിഡിയോ ഫേസ്​ബുക്കില്‍ ഷെയര്‍ ചെയ്​താണ്​ കെ.കെ. മുഹമ്മദ്​ ഷാഫി. പിന്തുണ അറിയിച്ചത്

കണ്ണൂര്‍: ഇടതുപക്ഷ രാഷ്‌ടീയത്തിന്റെ ഇരട്ടനയങ്ങൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. സംസ്ഥാനത്തെ ക്വട്ടേഷന്‍ – മാഫിയ സംഘങ്ങള്‍ക്കെതിരെ സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഒരു കാമ്പയിൻ സംഘടിപ്പിക്കുകയാണ്. ഈ പാർട്ടി പരിപാടിയ്ക്ക് പൂർണ്ണ പിന്തുണ സമൂഹമാധ്യമത്തിലൂടെ അറിയിക്കുകയാണ് ടി.പി വധക്കേസ്​ അഞ്ചാംപ്രതി പ്രതി.

read also: നരേന്ദ്ര മോദിയെ പരാജയപ്പെടുത്താൻ ശരദ് പവാറുമായി കൈകോര്‍ക്കണം: രാഹുലിനോട് ശിവസേന
കാമ്പയിനെ കുറിച്ച്‌​ വിശദീകരിക്കാന്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിന്‍റെ വിഡിയോ ഫേസ്​ബുക്കില്‍ ഷെയര്‍ ചെയ്​താണ്​ കെ.കെ. മുഹമ്മദ്​ ഷാഫി. പിന്തുണ അറിയിച്ചത്​. ”പാര്‍ട്ടി നിലപാടിനൊപ്പം ❤️❤️” എന്ന കുറിപ്പിനൊപ്പമാണ് ഷാഫി വീഡിയോ പങ്കുവച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button