Latest NewsNewsIndia

ലക്ഷദ്വീപിലെ ബിജെപി കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം : അക്രമികൾ പ്രധാനമന്ത്രിയുടെ ചിത്രത്തിൽ കരി ഓയിൽ ഒഴിച്ചു

കവരത്തി : സേവ് ലക്ഷദ്വീപ് ഫോറം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയ്ക്കിടെയാണ് ബിജെപി കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം നടന്നത്. ഇന്നലെ രാത്രി വൈകിയാണ് സംഭവം.

Read Also : ഇ-കൊമേഴ്‌സ് കമ്പനികളിൽ നിന്ന് 34 ലക്ഷം രൂപ പിഴ ഈടാക്കി കേന്ദ്ര സർക്കാർ

അക്രമികൾ ബിജെപി ഓഫീസിന് മുൻപിൽ സ്ഥാപിച്ചിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം കരി ഓയിൽ ഒഴിച്ച് നശിപ്പിച്ചു. ഓഫീസ് കെട്ടിടത്തിനകത്തും പരിസരത്തും കരി ഓയിൽ ഒഴിച്ച് നശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ കവരത്തി പോലീസ് അന്വേഷണം ആരംഭിച്ചു.

മാസങ്ങൾക്ക് മുൻപ് നടന്ന കളക്ട്രേറ്റ് ഉപരോധ സമരത്തിനിടയിലും ബിജെപി ഓഫീസിന് നേരെ ആക്രമണം നടന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button