Latest NewsKeralaNattuvarthaNews

പ്ലാസ്റ്റിക് പൈപ്പിൽ കെട്ടി നിലത്ത് കുത്തിയ നിലയിൽ ദേശീയ പതാക: സംഭവം കണ്ണൂരിൽ

കണ്ണൂർ കളക്ട്രേറ്റിന് മുന്നിലെ റോഡരികിൽ ചെളിപുരണ്ട നിലയിലായിരുന്നു പതാക

കണ്ണൂർ: ദേശീയ പതാകയോട് അനാദരവ്.കണ്ണൂരിലാണ് സംഭവം. ഓടയ്ക്ക് സമീപത്ത് പ്ലാസ്റ്റിക് പൈപ്പിൽ കെട്ടി നിലത്ത് കുത്തിയ നിലയിലാണ് ദേശീയ പതാക കണ്ടത്. കണ്ണൂർ കളക്ട്രേറ്റിന് മുന്നിലെ റോഡരികിൽ ചെളിപുരണ്ട നിലയിലായിരുന്നു പതാക. വിവരം അറിഞ്ഞെത്തിയ ടൗൺ പോലീസ് പതാക സ്ഥലത്ത് നിന്നും നീക്കം ചെയ്തു.

read also: ‘കണ്ടറിയണം കോശി നിനക്കെന്താ സംഭവിക്കുകയെന്ന്’: സുധാകരൻ- പിണറായി വിജയൻ വീരകഥകളെ കുറിച്ച്‌ രാഹുല്‍ മാങ്കൂട്ടത്തില്‍

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പരിസരത്തെ ഹോട്ടലുകളിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button