![](/wp-content/uploads/2021/06/tk.jpg)
അമേരിക്ക : ടിക് ടോക്ക് വീഡിയോ ചെയ്യുന്നതിനിടയില്‍ അബന്ധത്തില്‍ കസേരയ്ക്കുള്ളില്‍ കുടുങ്ങി യുവതി. അമേരിക്കയിലെ മിഷിഗണ്‍ സ്വദേശിയായ സിഡ്‌നി ജോ എന്ന് 27 കാരിയായ യുവതിയാണ് കസേരയ്ക്കുള്ളില്‍ കുടുങ്ങിയത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറൽ.
വീഡിയോ ഷൂട്ട് ചെയ്യുന്നതിനു ഇടയിൽ മടക്കാന്‍ പറ്റുന്ന കസേരയുടെ ഉള്ളിലാണ് സിഡ്‌നി കുടുങ്ങിയത്. അരക്കെട്ടില്‍ കസേര കുടുങ്ങിയത് കാരണം അവര്‍ക്ക് നിന്ന സ്ഥലത്തു നിന്ന് നീങ്ങാന്‍ സാധിച്ചില്ല. ഉടൻ തന്നെ ലൈവില്‍ വന്ന് തന്റെ ഫോളോവേഴ്‌സിനോട് സഹായം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് സംഭവം അറിഞ്ഞ ഫയര്‍ഫോഴ്‌സ് അധികൃതര്‍ സ്ഥലത്തെത്തുകയും സിഡ്‌നിയെ രക്ഷിക്കുകയുമായിരുന്നു.
Post Your Comments