തിരുവനന്തപുരം: ജനപ്രിയ പരമ്പരയായി കുടുംബവിളക്കിൽ ഡോക്ടർ അനന്യ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ താരമാണ് ആതിര മാധവ്. തന്റെ വിശേഷങ്ങള്‍ ഇന്‍സ്റ്റഗ്രാം വഴി ആരാധകരുമായി പങ്കുവയ്ക്കാറുള്ള ആതിര കഴിഞ്ഞ ദിവസം ഒരു ഞരമ്ബന് നല്കിയ മറുപടിയാണ് ഇപ്പോൾ ചർച്ചയാകുന്നത്.
തോര്‍ത്തും മുണ്ടുമൊക്കെ ഉടുത്ത് പഴയൊരു ഗെറ്റപ്പിൽ ഡാൻസ് കളിക്കുന്ന വീഡിയോ താരം പങ്കുവച്ചിരുന്നു. ഇതിനു മോശം കമന്റുമായി എത്തിയ വ്യക്തിയ്ക്ക് അതേ നാണയത്തിൽ മറുപടി നൽകിയിരിക്കുകയാണ് ആതിര. ‘ആ തോര്‍ത്ത് അഴിച്ചിട്ട് കളിച്ചാല്‍ പൊളിക്കും’ എന്നായിരുന്നു ഒരാളുടെ കമന്റ്.
read also: യുദ്ധവിമാനങ്ങള്‍ പറത്തി ചൈനയുടെ മുന്നറിയിപ്പ് , യു.എസിനോട് കൂടുതല്‍ അടുക്കുന്നതില്‍ ചൈനയ്ക്ക് അതൃപ്തി
‘അയ്യോ സഹോദര, തോര്‍ത്ത് മാറ്റി കാണിക്കാന്‍ അമ്മയോട് പറഞ്ഞാല്‍ മതി. നിങ്ങളുടെ വീട്ടിലെ ആൾക്കാര് കളിക്കുന്ന കളി അല്ല’ ഇതെന്നായിരുന്നു ആതിരയുടെ മറുപടി. ടിപ്പിക്കല്‍ ഞരമ്ബ്, പിറ്റി എന്നീ ഹാഷ് ടാഗുകള്‍ കൂടി ആതിര കൊടുത്തിരുന്നു.
Post Your Comments